ആഴക്കടലിൽ വലയിട്ടപ്പോൾ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ; ചിത്രങ്ങൾ കാണാം
First Published | Oct 23, 2020, 3:33 PM ISTബുധനാഴ്ച കർണാടക തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ. നാഗസിദ്ധി ബോട്ടിൽ കയറി മത്സ്യബന്ധത്തിന് പോയ മത്സ്യത്തൊഴിലാളി സുഭാഷ് സൈലനാണ് ഭീമൻ മത്സ്യങ്ങളെ ലഭിച്ചത്.