കറുപ്പിൽ സുന്ദരിയായി കരീഷ്മ കപൂര്‍; ചിത്രങ്ങൾ കാണാം

First Published | Jul 27, 2021, 8:33 PM IST

ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികയാണ് കരീഷ്മ കപൂര്‍. അഭിനയം കൊണ്ടും നൃത്ത ചുവടുകള്‍ കൊണ്ടും കരീഷ്മ ആരാധകരുടെ ഹൃദയം കവര്‍ന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് കരീഷ്മ.

karishma kapoor

ഇപ്പോഴിതാ, താരത്തിന്റെ പുതിയ ബാക്ക്‌ലെസ്സ്‌ ഡ്രസാണ് ആരാധകർ ചർച്ച ചെയ്യുന്നത്. തന്റെ ഔദ്യാഗിക ഇന്‍സ്റ്റാഗ്രാം പേജ് വഴിയാണ് താരം ചിത്രങ്ങൾ പുറത്ത് വിട്ടത്.

karishma kapoor

ഡാഷ് ആന്‍ഡ് ഡോട്ട് എന്ന പ്രമുഖ ബ്രാന്‍ഡാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്വീക്കന്‍സ് വര്‍ക്കുള്ള പാര്‍ട്ടി വെയര്‍ ഡ്രസ്സാണിത്. 


karishma kapoor

മുട്ട് വരെ ഇറക്കമുള്ള ഡ്രെസ്സിന്റെ മുഖ്യ ആകര്‍ഷണം കോളേര്‍ഡ് നെക്കാണ്. ഫുള്‍ സ്ലീവുകള്‍ ലുക്കിനെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നു.

karishma kapoor

മിനിമം ആക്‌സസറീസാണ് മറ്റൊരു ഹൈലൈറ്റ്. ബോള്‍ഡ് ലുക്ക് മെയ്ക്കപ്പ് വസ്ത്രത്തിന്റെ മൂഡിനനുസരിച്ച്‌ കൂടുതല്‍ ഭംഗിനല്‍കുന്നു.
 

karishma kapoor

എന്നാല്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ കരീഷ്മ എന്നാമ് ആരാധകര്‍ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തതു.

Latest Videos

click me!