സീക്വിൻ ലെഹങ്ക- ചോളിയില്‍ അതിമനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

First Published | Aug 14, 2021, 8:05 PM IST

ബോളിവുഡിലെ താരപുത്രിമാരില്‍ ഏറെ ആരാധകരുടെ നടിയാണ്  ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ യുവനടി.

Janhvi Kapoor

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ശരീരസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് ജാന്‍വി.

Janhvi Kapoor

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സീക്വിൻ ലെഹങ്ക- ചോളിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാന്‍വി.


Janhvi Kapoor

മിറര്‍ വര്‍ക്കാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. മനേഷ് മല്‍ഹോത്രയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. 

Janhvi Kapoor

ഇതിനോടൊപ്പം ഡയമണ്ട് ആഭരണങ്ങളും ജാന്‍വി അണിഞ്ഞിട്ടുണ്ട്. 

Janhvi Kapoor

ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 

Latest Videos

click me!