മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയേറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ തന്‍റെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
പിണറായി വിജയന്‍ സത്യവാചകം ചൊല്ലി മുഖ്യമന്ത്രിയായിഅധികാരമേറ്റു.
കെ രാജന്‍ മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
റോഷി അഗസ്റ്റിന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
കെ കൃഷ്ണന്‍ കുട്ടി മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
എ കെ ശശീന്ദ്രന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
അഹമ്മദ് ദേവര്‍കോവില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
ആന്‍റണി രാജു സത്യവാചകം ചൊല്ലി അധികാരമേറ്റു.
വി അബ്ദുറഹ്മാന്‍ മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
ജി ആര്‍ അനില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
കെ എന്‍ ബാലഗോപാല്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
ആര്‍ ബിന്ദു സത്യവാചകം ചൊല്ലി അധികാരമേറ്റു.
ചിഞ്ചുറാണി സത്യവാചകം ചൊല്ലി അധികാരമേറ്റു.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
മുഹമ്മദ് റിയാസ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
പി പ്രസാദ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
കെ രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
പി രാജീവ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
സജി ചെറിയാന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
വി ശിവന്‍കുട്ടി മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
വി എന്‍ വാസവന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
വീണാ ജോര്‍ജ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സര്‍ക്കാറിന്‍റെ പ്രത്യേക ക്ഷണിതാക്കളായെത്തിയ വിശിഷ്ട വ്യക്തികള്‍.
കൊവിഡ് പ്രോട്ടോക്കോള്‍ പലിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകളെടുത്താണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മഹാമാരിയുടെ സാന്നിധ്യം തീര്‍ത്ത അടച്ചിടലിലും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ സന്തോഷത്തിലാണ് ഇടത്പക്ഷ അണികള്‍. തിരുവന്തപുരംസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി വിജയന്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അങ്ങ് കണ്ണൂര്‍ ജില്ലിയിലെ മുഖ്യമന്ത്രിയുടെ ജന്മഗ്രാമമായ പിണറായിയിലെ സിപിഐ(എം) ഏരിയാ കമ്മറ്റിയോഫീസില്‍ ഏരിയാ സെക്രട്ടറി ശശിധരൻ പായസം വച്ച് സന്തോഷം പങ്കിടുന്നു. രണ്ടാം വരവില്‍പാർട്ടി ആഘോഷങ്ങൾക്കായി മാറ്റിവച്ച തുക ഭക്ഷ്യകിറ്റിലേക്ക് വകമാറ്റി. (പിണറായി ഏരിയാ കമ്മറ്റി ഓഫീസില്‍ നിന്ന് ചിത്രം പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി )'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona