88 മണ്ഡലങ്ങൾ ബൂത്തിലേക്ക്; സിറ്റിംഗ് സീറ്റ് നിലയില്‍ ബിജെപി തേര്‍വാഴ്‌ച, വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ മുന്നണി
First Published | Apr 24, 2024, 11:30 AM ISTകേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പോളിംഗ് ബൂത്തിലെത്തുകയാണ്. നിലവിലെ സിറ്റിംഗ് സീറ്റുകളുടെ എണ്ണമെടുത്താന്‍ ബിജെപിയാണ് മുന്നിലെങ്കിലും എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തമ്മില്‍ ശക്തമായ മത്സരം പലയിടത്തും പ്രതീക്ഷിക്കുന്നു.