നാല് ജില്ലകളില്‍ 100 കടന്ന് പുതിയ രോഗികള്‍, 40 ന് മുകളില്‍ 11 ജില്ല; 397 ഹോട്ട്സ്പോട്ടുകള്‍, ലോക്ക്ഡൗണിലേക്കോ?

First Published | Jul 22, 2020, 9:12 PM IST

സംസ്ഥാനത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നപ്പോള്‍ ജില്ലകളിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്. 1038 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിലാകെ ചികിത്സയിലുള്ളവരുടെ എണ്ണം 8056 ആയി. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ 5892 പേർ രോഗമുക്തി നേടി.

അതേസമയം ഇന്ന് 11 ജില്ലകളിലാണ് 40 ന് മുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ തന്നെ നാല് ജില്ലകളില്‍ പുതിയ രോഗികളുടെ എണ്ണം നൂറ് കടക്കുകയും ചെയ്തു. തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43 എന്നിവിടങ്ങളിലാണ് 40 ന് മുകളില്‍ പുതിയ രോഗികളുള്ളത്. പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 397 ആക്കി വര്‍ധിപ്പിച്ചു. അതിനിടെ കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി.

മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

undefined
undefined

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined

Latest Videos

click me!