സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം

First Published | May 28, 2020, 7:26 PM IST

കേരളത്തിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 526 ആയി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേ‍ർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്. രോഗലക്ഷണങ്ങളോടെ 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂട്ടുകയാണ് സര്‍ക്കാര്‍. ഇന്ന് പുതുതായി ആറ് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

അതേസമയം ജലദോഷപനി നിസാരമായി കാണരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലദോഷപനിയുള്ളവര്‍ക്കും ഇനിമുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു

കേരളത്തിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 526 ആയി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
undefined
ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്.105 പേ‍ർ. തൊട്ടുപിന്നിൽകണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്. രോഗലക്ഷണങ്ങളോടെ 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂട്ടുകയാണ് സര്‍ക്കാര്‍. ഇന്ന് പുതുതായി ആറ് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
undefined

Latest Videos


അതേസമയം ജലദോഷപനി നിസാരമായി കാണരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലദോഷപനിയുള്ളവര്‍ക്കും ഇനിമുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു
undefined
ഇന്നത്തെ പ്രധാനസംഭവ വികാസങ്ങള്‍
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!