രോഹിത്-കോലി പോരാട്ടം ഇന്ന്; മുംബൈ ഇന്ത്യന്‍സിനെതിരെ കോലിയുടെ ഇതുവരെയുള്ള പ്രകടനം
First Published | Sep 28, 2020, 6:44 PM ISTദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടമെന്നതിലുപരി ഇത് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെയും മുംബൈ നായകന്‍ രോഹിത് ശര്‍മയുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള മാറ്റുരക്കല്‍ കൂടിയാണ് ആരാധകര്‍ കാണുന്നത്. മുംബൈക്കെതിരെ വിരാട് കോലിയുടെ ഇതുവരെയുള്ള പ്രകടനം എങ്ങനെയെന്ന് നോക്കാം.