ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ വീട് മുതൽ, പോളണ്ടിലെ വദോവിറ്റ്സയിൽ നിന്നുള്ള കാഴ്ചകൾ

First Published | Apr 17, 2022, 4:12 PM IST

ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവൻ ജോൺ പോൾ രണ്ടാമൻ മാര്‍പ്പാപ്പ ജനിച്ച വീട് മുതൽ പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രങ്ങൾ. 
 

ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ ഓര്‍മ്മകൾ

മാർപ്പാപ്പയുടെ തിരുരക്തം ഇവിടെ സൂക്ഷിച്ചിരിക്കുന്നു - പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രം 

ജോൺ പോൾ സെൻറർ

മാർപ്പാപ്പയുടെ പേരിലുള്ള ക്രാക്കോവിലെ ജോൺ പോൾ സെൻറർ -  - പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രം 


ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ ഓര്‍മ്മകൾ

അമ്മയോടൊപ്പമുള്ള മാർപ്പാപ്പയുടെ ചിത്രം - പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രം 

മാര്‍പ്പാപ്പയുടെ പ്രതിമ

ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ജനിച്ച വീടിനും തോട്ടടുത്തുള്ള സെയിൻറ് മേരീസ് ദേവാലയത്തിനും മുന്നിലുള്ള മാര്‍പ്പാപ്പയുടെ പ്രതിമ

ജോൺപോൾ രണ്ടാമൻറെ വീട്

ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ജനിച്ച വീടും തോട്ടടുത്തുള്ള സെയിൻറ് മേരീസ് ദേവാലയവും - പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രം 

സെയിൻറ് മേരീസ് ദേവാലയം

സെയിൻറ് മേരീസ് ദേവാലയത്തിലെ അൾത്താര - പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രം 

വദോവിറ്റ്സയിൽ

അടുത്തിടെ പോളണ്ടിലെ ക്രാക്കോവ് സന്ദർശിച്ച പ്രശാന്ത് രഘുവംശം - പോളണ്ടിലെ വദോവിറ്റ്സയിൽ നിന്ന് പ്രശാന്ത് രഘുവംശം പകര്‍ത്തിയ ചിത്രം 

Latest Videos

click me!