അണ്‍ലോക്കിൽ രാജ്യത്ത് കൂടുതൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം, അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്ക്; അറിയേണ്ടതെല്ലാം
First Published | Oct 15, 2020, 10:06 PM ISTകൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാർ. രാജ്യത്ത് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അനുവാദം നൽകുന്നതാണ് പുതിയ ഇളവ്. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ട് കേന്ദ്രമാർഗനിര്‍ദ്ദേശത്തിൽ പറയുന്ന പ്രധാനകാര്യങ്ങള്‍ ചുവടെ