വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ
First Published | Jul 21, 2021, 4:18 PM ISTവൃക്കരോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. പലരും രോഗം നേരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ വൃക്കയുടെ പ്രശ്നങ്ങൾ കൂടുതൽ കഠിനമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കാൻ ആരോഗ്യ കാര്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് അറിയാം...