Women's Day 2023 : സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
First Published | Mar 4, 2023, 11:24 AM ISTഹൃദയാഘാതം ഉണ്ടാകുമ്പോൾ അത് എല്ലായ്‌പ്പോഴും പുരുഷന്മാരിൽ അനുഭവപ്പെടുന്നതുപോലെ സ്ത്രീകളിൽ അനുഭവപ്പെടില്ല. പലപ്പോഴും സ്ത്രീകൾക്ക് അവർ കാണാതെ പോകുന്ന അവ്യക്തമായ അല്ലെങ്കിൽ 'നിശബ്ദ' ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. ഹൃദയാഘാതത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഹൃദയം ഉൾപ്പെടെ ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുന്ന ഏഴ് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...