ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ഇവ ഉപയോഗിക്കാം
First Published | Aug 24, 2021, 4:00 PM ISTവരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും ഇവ രണ്ടും മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
കാലിനടിയിലെ ചര്‍മ്മത്തിന്റെ കട്ടി കൂടുന്നതും ഈര്‍പ്പം കുറയുന്നതുമൊക്കെ പാദങ്ങളുടെ സൗന്ദര്യം നശിപ്പിക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാന്‍ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...