കുട്ടികളിലെ മലബന്ധം അകറ്റാൻ ചെയ്യേണ്ടത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
First Published | Aug 16, 2021, 8:47 PM ISTഇന്നത്തെ കാലത്ത് മിക്ക കുട്ടികളിലും കണ്ട് വരുന്ന പ്രശ്നമാണ് മലബന്ധം. തീരെ ചെറിയ കുട്ടികൾ, പ്രീ-സ്ക്കൂൾ പ്രായമുള്ള കുട്ടികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ഈ പ്രശ്‌നം നേരിടുന്നത്. കുട്ടികളിലെ മലബന്ധം പരിഹരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭാവസർ പറയുന്നു.