ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിലുണ്ട് പരിഹാരം
First Published | Jun 25, 2021, 9:49 PM ISTആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ക്രമം തെറ്റിയ ആര്‍ത്തവത്തിന് ഒരു പ്രധാന കാരണമാണ് പിസിഒഎസ്. ഗര്‍ഭാശയത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. ആർത്തവം ക്യത്യമാകാൻ ഇതാ ചില ടിപ്സ്...