Foods For Healthy Heart : ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?
First Published | Jun 29, 2022, 2:35 PM ISTനമ്മൾ കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കാം. ഭക്ഷണവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളിൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞ പൂരിത കൊഴുപ്പ്, ഉയർന്ന നാരുകൾ, ഉയർന്ന സസ്യഭക്ഷണം എന്നിവ ഹൃദ്രോഗ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ...