teeth
ഗ്രാമ്പുവിലെ ആന്റി ഇൻഫമേറ്ററി ഘടകങ്ങൾ മോണയിലെ പഴുപ്പ് നീക്കും, പല്ലുവേദന, മോണവേദന, ബാക്ടീരിയകൾ കാരണമായി, വായിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും ഔഷധമാണ്.
cancer
ദിവസവും നാലോ അഞ്ചോ ഗ്രാമ്പു കഴിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ ഗ്രാമ്പുവിലെ സംയുക്തങ്ങൾ സഹായിക്കുന്നു.
diabetes
പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഗ്രാമ്പു ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
cloves
ഗ്രാമ്പുവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ജലദോഷം, പനി എന്നിവയ്ക്കുള്ള ഔഷധമാണ് ഗ്രാമ്പു. ശ്വാസകോശത്തിലെ അണുബാധകൾ തടയാൻ ഗ്രാമ്പുവിന് പ്രത്യേക കഴിവുണ്ട്.
gas trouble
വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ മുതലായവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ ഗ്യാസ് ട്രബിള്‍ വളരെ പെട്ടെന്നു തന്നെ ശമിക്കും.
cloves
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രീയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നു. ശ്വസന പ്രക്രിയയെ പോഷിപ്പിക്കുന്നതിലും ഗ്രാമ്പു ഉത്തമമാണ്.