രോഗപ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ സഹായിക്കും
First Published | Jul 26, 2021, 10:41 PM ISTരോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. അത് മാത്രമല്ല, വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് മോളിക്കുലാർ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഏതൊക്കെ ആണ് അവ എന്നു നോക്കാം.