കൊവിഡ് പോസിറ്റീവാണോ...? ഈ ഭക്ഷണങ്ങൾ കഴിക്കാതിരിക്കരുത്
First Published | Jun 24, 2021, 3:48 PM ISTകൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. പനിയിൽ തുടങ്ങി ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളാണ് പലരിലും പ്രകടമാകുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡിന്റെ ലക്ഷണമാണ്. കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും ഭക്ഷണരീതി പ്രധാനമാണ്. ആരോഗ്യകരമായ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങൾ വേഗത്തിൽ രോഗമുക്തി നേടാൻ സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് അറിയാം...