എല്ലുബലം കൂട്ടാം; ഡയറ്റിലുള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...
First Published | Sep 21, 2021, 7:32 PM ISTഎല്ലിന്റെ ആരോഗ്യം ബലപ്പെടുത്തുന്നതിന് പല അവശ്യഘടകങ്ങളും ഭക്ഷണത്തില്‍ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്. അത്തരമൊരു അവശ്യഘടകമാണ് വൈറ്റമിന്‍-ഡി. സൂര്യപ്രകാശമാണ് കാര്യമായി വൈറ്റമിന്‍-ഡി നേടാനാകുന്ന ഒരു സ്രോതസ്. ഒപ്പം തന്നെ ഭക്ഷണത്തില്‍ നിന്നും നമുക്കിത് നേടാം. അതിന് സഹായിക്കുന്ന അഞ്ച് തരം പാനീയങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്