ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഈ നട്സ് കഴിക്കാം
First Published | Sep 13, 2022, 8:47 PM ISTധാരാളം പോഷകഗുണങ്ങൾ അണ്ടിപരിപ്പിൽ അടങ്ങിയിരിക്കുന്നു. അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഇ, കെ, കോപ്പർ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് അണ്ടിപരിപ്പ്.