മൂത്രത്തില്‍ നിറവ്യത്യാസം; ഈ ഭക്ഷണങ്ങള്‍ കാരണമാകാം...
First Published | Nov 18, 2021, 10:57 PM ISTസ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ മൂത്രാശയ അണുബാധയുടെ ( UIrinary Tract Infection ) ഭാഗമായോ മറ്റോ മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. അധികവും ഇത്തരം സാഹചര്യങ്ങളില്‍ കലങ്ങിയിരിക്കുന്ന അവസ്ഥയിലാണ് ( Cloudy Urine ) മൂത്രം കാണപ്പെടുന്നത്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നാം കഴിക്കുന്ന ഭക്ഷണവും ഇതിന് കാരണമാകാം. അത്തരത്തില്‍ കാരണമാകുന്ന ആറ് ഭക്ഷണങ്ങളെയാണ് ഇനി പട്ടികപ്പെടുത്തുന്നത്.