Healthy Kidneys : വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങൾ
First Published | Dec 26, 2021, 5:18 PM ISTമനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. രക്തം ഫിൽട്ടർ ചെയ്യുക എന്നതാണ് കിഡ്നിയുടെ പ്രധാനലക്ഷ്യം. എന്നാൽ ശരീരത്തിലെ ധാതുക്കളുടെ അളവ് നിലനിർത്തുന്നത് പോലുള്ള മറ്റ് പ്രവർത്തനങ്ങളും കിഡ്നി ചെയ്ത വരുന്നു. ശരിയായ ഡയറ്റ് പ്ലാൻ ആരോഗ്യമുള്ള കിഡ്‌നി ഉണ്ടാക്കാനും പല അസുഖങ്ങൾ തടയാനും സഹായിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...