മെസിയോ റൊണാള്‍ഡോയോ? 2020ല്‍ ആരായിരുന്നു കേമന്‍
First Published | Jan 1, 2021, 11:04 AM ISTലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍. 2020ല്‍ രാജ്യത്തിനായും ക്ലബ്ബിനായും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് മെസ്സി ആയിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത് റൊണാള്‍ഡോയായിരുന്നു. അതേസമയം ഗോളൊരുക്കിയതില്‍ മെസി ഏറെ മുന്നിലുമാണ്.