'കോപ്പ'യിലെ ചൂട്; ഗാലറിയില്‍ ഗ്ലാമര്‍ നിറച്ച് കോപ്പ അമേരിക്ക ചിത്രങ്ങള്‍
First Published | Jun 19, 2019, 12:31 PM ISTബ്രസീലില്‍ നടക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മാമാങ്കമായ കോപ്പ അമേരിക്ക ആരാധകര്‍ക്ക് ഉത്സവമാണ്. ആവേശത്തിരകളാല്‍ ഫുട്ബോളിന്‍റെ വാഗ്‌ദത്തഭൂമിയിലെ ഗാലറികള്‍ മനോഹരമാകുന്നു. കായികലോകത്തെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ ഫുട്ബോളില്‍ ഗാലറിയും ഗ്ലാമറസാണ്. ബ്രസീല്‍- വെനെസ്വേല മത്സരത്തിലെ ഗാലറിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കാണാം. സാംബ താളത്തില്‍ നൃത്തമാടുകയായിരുന്നു ഗാലറിയില്‍ വനിതാ ആരാധകര്‍. ഒപ്പം ബ്രസീലിന്‍റെ സമനിലയില്‍ കണ്ണീരും.