സ്വാതന്ത്ര്യദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ത്രിവര്‍ണ നിറത്തിലുളള ഭക്ഷണങ്ങള്‍; കാണാം ചിത്രങ്ങള്‍
First Published | Aug 15, 2021, 9:00 AM IST75-ാം സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ നടക്കുന്നത്. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങളും ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമം.