ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ; ഗുണം ഇതാണ്
First Published | Aug 17, 2021, 11:02 PM ISTവാൾനട്ടിനെ നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്.
വാൾനട്ടിനെ നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്.