ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതാണ്
First Published | Jul 30, 2021, 7:11 AM ISTചുവന്ന ആപ്പിളിനെപ്പോലെ ധാരാളം ആരോഗ്യഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...