Health Benefits of Flax Seeds : ഫ്‌ളാക്‌സ് സീഡിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
First Published | Mar 8, 2022, 9:57 PM ISTഫ്‌ളാക്‌സ് സീഡിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഏറെ പോഷകങ്ങള്‍ നിറഞ്ഞ
ഫ്‌ളാക്‌സ് സീഡ് ആരോഗ്യത്തിനും ചര്‍മ, മുടി സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഫ്‌ളാക്‌സ് സീഡിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം....