cumin
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീരകം നല്ലതാണ്. സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഹോര്‍മോണുകളെ ഇല്ലാതാക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്.
banana
പൊട്ടാസ്യം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും. മധുരക്കിഴങ്ങ്, പാലക്ക്, പഴം എന്നിവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നല്ലതാണ്.
garlic
വെളുത്തുള്ളിയുടെ ഉപയോഗം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും നല്ലതാണ്. മാത്രമല്ല, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്.
amla
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വിറ്റാമിന്‍ സി മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.