ലസ്സി ഇഷ്ടമാണോ? എങ്കില്‍ വീട്ടിൽ പരീക്ഷിക്കാനിതാ ചില 'സിമ്പിൾ' റെസിപികൾ
First Published | Sep 23, 2021, 2:52 PM ISTചൂടുകാലത്ത് ഏറ്റവും വലിയ ആശ്വാസമാണ് തണുത്ത പാനീയങ്ങള്‍. അതുതന്നെ 'ഹെല്‍ത്തി' ആയവയാണെങ്കില്‍ പറയാനുമില്ല. അത്തരത്തില്‍ ധാരാളം പേര്‍ക്ക് ഇഷ്ടപ്പെട്ടൊരു 'ഡ്രിങ്ക്' ആണ് ലസ്സി. അധികം പുളിയില്ലാത്ത തൈരാണ് ഇതിന്റെ പ്രധാന ചേരുവ. ലസ്സിയില്‍ തന്നെ പല 'വറൈറ്റി'കളുമുണ്ട്. അത്തരത്തില്‍ വീട്ടില്‍ തന്നെ ലസ്സി പ്രിയര്‍ക്ക് പരീക്ഷിക്കാവുന്ന അഞ്ച് തരം ലസ്സിയാണ് ഇനി പരിചയപ്പെടുത്തുന്നത്.