സ്റ്റൈലിഷ് നീരജ് മാധവ്, ഫോട്ടോ പങ്കുവെച്ച് സൂരജ് എസ് കെ
First Published | Sep 10, 2021, 3:58 PM ISTമലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് നീരജ് മാധവ്. നടനെന്നതിനു പുറമേ ചില ചിത്രങ്ങളില്‍ കൊറിയോഗ്രാഫറുമായും എത്തിയിട്ടുണ്ട് നീരജ് മാധവ്. റാപ് സോംഗുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിട്ടുണ്ട് നീരജ് മാധവ്. നീരജ് മാധവന്റെ സ്റ്റൈലിഷ് ഫോട്ടോകള്‍ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സൂരജ് എസ് കെ പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.