'സമുദ്രത്തോളം സ്‍നേഹം', ജയസൂര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സരിത
First Published | Aug 17, 2021, 5:37 PM ISTമലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വൈവിധ്യമുള്ള കഥാപാത്രങ്ങളായി എത്തി വിസ്‍മയിപ്പിക്കുന്ന ജയസൂര്യക്ക് വസ്‍ത്രങ്ങളില്‍ മികവ് കാട്ടാൻ ഒപ്പം ഭാര്യ സരിതയുമുണ്ട്. ജയസൂര്യയുടെ ചില സിനിമകളുടെ കോസ്റ്റ്യൂം ഡിസൈൻ സരിതയായിരുന്നു. ഇപോഴിതാ ജയസൂര്യക്ക് ഒപ്പമുള്ള സരിതയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.