താജ്‍മഹലിന് മുന്നില്‍ നിന്നും മേഘങ്ങളെ തൊട്ടെന്ന പോലെയും സാനിയ ഇയ്യപ്പൻ- ഫോട്ടോകള്‍

First Published | Aug 6, 2021, 3:12 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിയാണ് സാനിയ ഇയ്യപ്പൻ. പുതിയ ഫോട്ടോഷൂട്ടുകള്‍ മിക്കപ്പോഴും സാനിയ ഇയ്യപ്പൻ പങ്കുവയ്‍ക്കാറുണ്ട്. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാനിയ ഇയപ്പൻ യാത്ര ചെയ്‍തപ്പോള്‍ എടുത്ത ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ബാല്യകാല സഖി എന്ന സിനിമയിലൂടെ  ബാലതാരമായാണ് സാനിയ ഇയ്യപ്പൻ വെള്ളിത്തിരയിലെത്തുന്നത്.

Saniya Iyapan


സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപോഴിതാ യാത്ര ചെയ്‍തപ്പോള്‍ സാനിയ ഇയ്യപ്പന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സാനിയ ഇയ്യപ്പൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

താജ്‍മഹലിന്റെ മുന്നില്‍ നിന്നുള്ളതാണ് ഒരു ഫോട്ടോ.

ഉത്തരാഖണ്ഡില്‍ നിന്നുള്ളതാണ് സാനിയയുടെ മറ്റ് ഫോട്ടോകള്‍.

എപ്പോഴാണ് യാത്ര ചെയ്‍തത് എന്ന് സാനിയ വ്യക്തമാക്കിയിട്ടില്ല.

എന്തായാലും സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!