'രഞ്‍ജിനി + രഞ്‍ജിനി= രഞ്‍ജിനി!' ഇവരെന്താ ഡബിളോയെന്ന് ആരാധകര്‍- ഫോട്ടോകള്‍
First Published | Oct 23, 2020, 4:40 PM ISTഗായികയായും നടിയായും ശ്രദ്ധേയയാണ് രഞ്‍ജിനി ജോസ്. മലയാളികളുടെ പ്രിയപ്പെട്ട അവതാരക രഞ്‍ജിനി ഹരിദാസും രഞ്‍ജിനി ജോസും വലിയ സുഹൃത്തുക്കളുമാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് ആണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. പേരിലെ സാമ്യം രൂപത്തിലുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.