മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകളുമായി നടി പൂജാ ബത്ര
First Published | Sep 11, 2021, 4:12 PM ISTബോളിവുഡില്‍ ഒരുകാലത്ത് തിരക്കുള്ള നടിയായിരുന്നു പൂജാ ബത്ര. മലയാള സിനിമയിലും പൂജ ബത്ര വേഷമിട്ടുണ്ട്. പൂജാ ബത്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് പൂജാ ബത്ര. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് പൂജാ ബത്ര.