സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടിയാണ് നവ്യാ നായര്‍.
ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി പറയാനും നവ്യാ നായര്‍ ശ്രമിക്കാറുണ്ട്.
നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
തൂവെള്ള വസ്‍ത്രം ധരിച്ചാണ് നവ്യാ നായര്‍ ഫോട്ടോയിലുള്ളത്.
ദൃശ്യം എന്ന സിനിമയുടെ രണ്ടാം കന്നഡ പതിപ്പിലാണ് നവ്യാ നായര്‍ ഇപോള്‍ അഭിനയിക്കുന്നത്.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും നവ്യാ നായര്‍ തന്നെയായിരുന്നു നായിക.
സിനിമയിലെ ലുക്ക് നവ്യാ നായര്‍ തന്നെ പുറത്തുവിട്ടിരുന്നു (ഫോട്ടോകള്‍ക്ക് കടപ്പാട് നവ്യാ നായരുടെ ഇൻസ്റ്റാഗ്രാം പേജ്).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.