ബാംഗ്ലൂരിലേക്ക് പറന്ന് നവ്യാ നായര്‍- ചിത്രങ്ങള്‍
First Published | Jan 8, 2021, 5:14 PM ISTമലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായര്‍ ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് പറന്നതിന്റെ വിശേഷങ്ങള്‍ ആണ് നവ്യാ നായര്‍ പറയുന്നത്.