'സ്വപ്‍നം കാണുന്നവരെ ആശ്ലേഷിക്കുന്നു', ഫോട്ടോകളുമായി മൗനി റോയ്
First Published | Jun 22, 2021, 4:29 PM ISTബോളിവുഡിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് മൗനി റോയ്. കഥക് നര്‍ത്തികായിട്ടായിരുന്നു മൗനി റോയ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റുകളുടെ ഭാഗമായി മൗനി റോയ്. ഇപോഴിതാ മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.