'തിങ്കളാഴ്‍ച ഇങ്ങനെയായിരിക്കും!', ഫോട്ടോകളുമായി മാളവിക മേനോൻ
First Published | Dec 7, 2020, 5:43 PM ISTമലയാളത്തില്‍ ശ്രദ്ധേയയായി വരുന്ന യുവ നടിയാണ് മാളവിക മേനോൻ. ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിങ്കളാഴ്‍ചയിലെ ചില മുഖഭാവങ്ങളുമായുള്ള മാളവിക മേനോന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാളവിക മേനോൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത് (ഫോട്ടോകള്‍ക്ക് കടപ്പാട് മാളവിക മേനോന്റെ ഫേസ്‍ബുക്ക് പേജ്).