ദുബായ്‍യില്‍ സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച് കീര്‍ത്തി സുരേഷ്- ചിത്രങ്ങള്‍
First Published | Nov 30, 2020, 1:59 PM ISTമലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും അന്യഭാഷകളില്‍ അഭിനയിച്ച് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദുബായ്‍യില്‍ സുഹൃത്തുക്കളോടൊപ്പമുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിതിന്റെ നായികായി രംഗ് ദേ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍.