ആരാണ് മൂത്തത്, കരീഷ്‍മയോ താനോ?, സഹോദരിയെ കുറിച്ച് കരീന കപൂര്‍
First Published | Jun 25, 2021, 2:56 PM ISTരാജ്യത്തെ പ്രമുഖ താര സഹോദരിമാരാണ് കരിഷ്‍മ കപൂറും കരീന കപൂറും. ഇന്നും സിനിമയില്‍ നായികയായി തുടരുന്ന കരീന കപൂറിന്റെ മൂത്ത സഹോദരിയാണ് കരിഷ്‍മ കപൂര്‍. കരീന കപൂറും കരിഷ്‍മ കപൂറും ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപോഴിതാ കരിഷ്‍മ കപൂറിന്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും വാര്‍ത്തയുമാണ് ചര്‍ച്ചയാകുന്നത്.