'വൈല്‍ഡ്‍ഫ്ലവര്‍ വൈല്‍ഡ്‍ഫയര്‍', ഫോട്ടോകളുമായി ജാൻവി കപൂര്‍

First Published | Jul 1, 2021, 5:12 PM IST

ബോളിവുഡ് യുവനായികമാരില്‍ മുൻനിരയിലാണ് ജാൻവി കപൂറിന്റെ സ്ഥാനം. ചുരുങ്ങിയ സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ചെയ്‍ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ഹിറ്റുകളുടെ ഭാഗമാകാനും ജാൻവി കപൂറിന് കഴിഞ്ഞു. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
 

നടി ശ്രീദേവി കപൂറിന്റെ മകളാണ് ജാൻവി കപൂര്‍.
ധടക് എന്ന സിനിമയിലൂടെയാണ് ജാൻവി കപൂര്‍ വെള്ളിത്തിരിയിലെത്തുന്നത്.

ജാൻവി കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
വൈല്‍ഡ്‍ഫ്ലവര്‍ വൈല്‍ഡ്‍ഫയര്‍ എന്നാണ് ജാൻവി കപൂര്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
സൂര്യാസ്‍തമയത്തിന്റെ സൗന്ദര്യവും ഫോട്ടോകളില്‍ കാണാം.
ഗുഡ് ലക്ക് ജെറിയാണ് ജാൻവി കപൂറിന്റേതായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ.
ജാൻവി കപൂര്‍.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!