എസ്‍തര്‍ അനിലിന്റെ ഫോട്ടോഷൂട്ട്, ഏറ്റെടുത്ത് ആരാധകര്‍
First Published | Aug 18, 2021, 11:02 AM ISTബാലതാരമായി വന്ന് നായികയായി മാറിയ നടിയാണ് എസ്‍തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ ബാലതാരത്തിന്റെ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. എസ്‍തറിന് ഒട്ടേറെ ഹിറ്റുകളില്‍ ഭാഗമാകാനും കഴിഞ്ഞു. ഇപോഴിതാ എസ്‍തറിന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.