ബോളിവുഡ് ഉപേക്ഷിക്കുന്നു, രൂക്ഷമായി പ്രതികരിച്ച് ഥപ്പട് സംവിധായകൻ അനുഭവ് സിൻഹ
First Published | Jul 22, 2020, 4:06 PM ISTബോളിവുഡ് ഇൻഡസ്ട്രി ഉപേക്ഷിക്കുന്നതായി അനുഭവ് സിൻഹ. താൻ ഇനിയും സിനിമ ചെയ്യും എന്നും അനുഭവ് സിൻഹ പറയുന്നു.
ബോളിവുഡ് ഇൻഡസ്ട്രി ഉപേക്ഷിക്കുന്നതായി അനുഭവ് സിൻഹ. താൻ ഇനിയും സിനിമ ചെയ്യും എന്നും അനുഭവ് സിൻഹ പറയുന്നു.