ഇതാ വളരെ നേരത്തെ തന്നെ സൂര്യ മേനോന്റെ 'ഓണം ലുക്ക്', ഫോട്ടോകളുമായി ബിഗ് ബോസ് താരം
First Published | Jul 28, 2021, 8:10 PM ISTബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ താരമാണ് സൂര്യ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് സൂര്യ ബിഗ് ബോസിലേക്ക് എത്തിയതും. സൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സൂര്യയുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.