പുത്തൻ ലുക്കില്‍ തമന്ന, ചിത്രങ്ങള്‍ ഹിറ്റ്

First Published | Jul 2, 2021, 4:39 PM IST

തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് തമന്ന. ഇപോഴിതാ തമന്നയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

തമന്ന 2015ല്‍ ചാന്ദ് സ റോഷൻ ചേഹ്‍ര എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.
അതേ വര്‍ഷം തെലുങ്കില്‍ ശ്രീ എന്ന ചിത്രത്തിലൂടെയും എത്തി.

ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ തമന്നയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപോഴിതാ തമന്നയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
തമന്ന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നും എഴുതാതെയാണ് തമന്ന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
ആക്ഷൻ എന്ന സിനിമയാണ് തമന്ന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്‍ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്നയും എത്തിയിട്ടുണ്ട്.
തമന്ന.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!