മണ്‍സൂണ്‍ ത്രോബോക്ക് ചിത്രങ്ങളുമായി ശ്രിന്ദ

First Published | Jul 24, 2021, 6:07 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ.  നായികയായും സഹതാരമായുമൊക്കെ ശ്രദ്ധേയയായ നടി. ഒട്ടേറെ ഹിറ്റുകള്‍ ശ്രിന്ദ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ശ്രിന്ദ പങ്കുവെച്ച മണ്‍സൂണ്‍ ത്രോബാക്ക് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

Srinda

ഫോര്‍ ഫ്രണ്ട്‍സ് എന്ന സിനിമിയിലൂടെയാണ് ശ്രിന്ദ വെള്ളിത്തിരയിലെത്തിയത്.

Srinda

അന്നയും റസൂലും അടക്കമുള്ള ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി എത്തി.


Srinda

ഒട്ടേറെ ഹിറ്റുകളും ശ്രിന്ദ സ്വന്തമാക്കി.

Srinda

ഇപോഴിതാ ശ്രിന്ദയുടെ ത്രോ ബാക്ക് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

Srinda

ശ്രിന്ദ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Srinda

മണ്‍സൂണ്‍ ത്രോബാക്ക് ചിത്രങ്ങളാണ് ശ്രിന്ദ പങ്കുവെച്ചിരിക്കുന്നത്.

Srinda

എപോഴാണ് ഫോട്ടോ എടുത്തത് എന്ന് ശ്രിന്ദ പറഞ്ഞിട്ടില്ല.

Srinda

ത്രോബാക്ക് ഫോട്ടോകള്‍ ഇതിനും മുമ്പും ശ്രിന്ദ പങ്കുവെച്ചിട്ടുണ്ട്.

Srinda

ശ്രിന്ദ (ഫോട്ടോകള്‍ക്ക് കടപ്പാട് ശ്രിന്ദയുടെ ഇൻസ്റ്റാഗ്രാം പേജ്)


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Latest Videos

click me!