'സെല്‍ഫ് പോര്‍ട്രേയ്‍റ്റും കുറച്ചു സ്‍നേഹവും', ഫോട്ടോകളുമായി നമിതാ പ്രമോദ്

First Published | Jun 18, 2021, 3:40 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നമിതാ പ്രമോദ്.  നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. നമിതാ പ്രമോദ് ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ നമിതാ പ്രമോദിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിതാ പ്രമോദ് വെള്ളിത്തിരയിലെത്തിയത്.
പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ നായികയുമായി.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കാൻ നമിതാ പ്രമോദിനായി.
ഇപോഴിതാ നമിതാ പ്രമോദിന്റെ പുതിയ ഫോട്ടോകള്‍ ചര്‍ച്ചയാകുകയാണ്.
നമിതാ പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
സെല്‍ഫ് പോര്‍ട്രേയ്‍റ്റും കുറച്ചു സ്‍നേഹവും എന്നാണ് ഒരു ഫോട്ടോയ്‍ക്ക് നമിതാ പ്രമോദ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
എന്തായാലും നമിതാ പ്രമോദിന്റെ ഫോട്ടോകളും ഹിറ്റാകുകയാണ്.
എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തിയിരുന്നു നമിതാ പ്രമോദ്.
നമിതാ പ്രമോദ്.

Latest Videos

click me!