ടെലിവിഷനിലൂടെ ആദ്യം ശ്രദ്ധേയയായ താരമാണ് മൗനി റോയ്.
ഫാഷൻ ലോകത്തും അമ്പരിപ്പിക്കാറുണ്ട് എന്നും മൗനി റോയ്.
മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.
മൗനി റോയ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് മൗനി റോയ് പങ്കുവെച്ചിരിക്കുന്നത്.
കെ ജി എഫ് ഒന്നിലും അഭിനയിച്ച താരമാണ് മൗനി റോയ്.
കഥക് നര്‍ത്തകിയായും ശ്രദ്ധേയയായ താരമാണ് മൗനി റോയ്.
മൗനി റോയ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.